---
title: "കെ എസ് ടി എ കണ്ണൂർ ജില്ല മുൻ സെക്രട്ടറിയായിരുന്ന വി പ്രസാദൻ മാസ്റ്ററെ തലശേരിയിൽ അനുസ്മരിച്ചു"
english_title: "KSTA Kannur district ex-secretary V Prasadhan remembered Master in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/267134/KSTA Kannur district ex-secretary V Prasadhan remembered Master in Thalassery"
published_at: "2025-01-31T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ca47ebe51f_1000567305.jpg"
keywords: []
---

# കെ എസ് ടി എ കണ്ണൂർ ജില്ല മുൻ സെക്രട്ടറിയായിരുന്ന വി പ്രസാദൻ മാസ്റ്ററെ തലശേരിയിൽ അനുസ്മരിച്ചു

> **Lead Summary:** കെ എസ് ടി എ കണ്ണൂർ ജില്ല മുൻ സെക്രട്ടറിയായിരുന്ന വി പ്രസാദൻ മാസ്റ്ററെ തലശേരിയിൽ അനുസ്മരിച്ചു

## Article Content

കെ എസ് ടി എ കണ്ണൂർ ജില്ല മുൻ സെക്രട്ടറിയായിരുന്ന വി പ്രസാദൻ മാസ്റ്ററെ തലശേരിയിൽ അനുസ്മരിച്ചു

കെ എസ് ടി എ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻ്ററിയിൽ നടന്ന പരിപാടി മുൻ എംഎൽഎ എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. എ കെ ബീന, കെ സി മഹേഷ് ,കാത്താണ്ടി റസാക്ക്, എ എം സുഷമ,ഒ ഗംഗാധരൻ , ടി രജില, കെ രഞ്ചിത്ത്, വി പ്രദീപൻ ,ടി വി സഖീഷ്, ഇ സുമതി ,സി ജാഫർ, കെ ജയരാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/267134/KSTA Kannur district ex-secretary V Prasadhan remembered Master in Thalassery)